Malayalam Poem List

അപൂർണ്ണതയുടെ ആകൃതി ZAINAB SUROORA

നഷ്ടപ്പെടലിന്റെ അങ്ങാടിത്തിരക്കുകൾ കൊണ്ട്ജലഛായങ്ങൾകണ്ണിൽ വെച്ചവളിലേക്ക്ശ്രദ്ധിച്ചു നോക്കണം… നിശബ്ദത ആരോഹണം പാടുന്ന രാത്രിഅകലങ്ങൾക്ക് നോട്ടം കൊടുത്ത്ജനലഴികളിൽതളർന്നുണങ്ങിയ ചിറകുകളുയർത്തിഒരിക്കൽ കൂടി മുൻകാലത്തേക്ക്പറക്കാൻ ശ്രമിക്കുന്നുണ്ടാവും.. വെള്ളമറക്കകത്ത്സഞ്ചാര വേഗത കൂട്ടിയോടിച്ചപ്രാണസ്വൈര്യത്തിലേക്ക്നിലക്കാത്ത പ്രണയത്തിന്റെചക്രങ്ങൾ തുടിച്ചു...

Dhyudhi Maanjayaanam ദ്യുതിമാഞ്ഞയാനം

പടച്ചോന്റെ പാട്ടുകളിൽവ്യവസ്ഥകളുണ്ട്പുരാണങ്ങളുടെ സാക്ഷ്യമുണ്ട്ശുഭപര്യവസായിയായിരിക്കില്ലഎന്ന് ഉറപ്പിച്ചു തന്നെ ആയിരിക്കണംഈ യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും ! ദുരന്ത പൂരിതമായ ഒരു പര്യവസാനവുംപ്രതീക്ഷിക്കണംഇരുട്ടിലൂടെ കുതിക്കുന്നയാത്രകളിൽകടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള്‍ കാഴ്ചകൾഎല്ലാം ആവർത്തനങ്ങൾ ആയിരിക്കുംകണ്ടവ...

Nashtatheertham – Sanjai Poovathum Kadavil നഷ്ടതീർത്ഥം – സഞ്ജയ് പൂവ്വത്തും കടവിൽ

ഇഷ്ടഭാജനം തീർത്തൊരുപെരുത്തിഷ്ടമായ നിമിഷവുംനഷ്ടബോധത്തിൻ ധാരയി-ലിഷ്ടം പോലെയി രിക്കലുംനഷ്ടപ്പെട്ട നിമിഷങ്ങൾനഷ്ടമായൊരു ബാല്യവുംകുത്തിനോവിച്ച വാക്കുക-ളിത്തിരി ഞാൻ പറഞ്ഞതു-മിന്നിരുന്നൊന്ന് നോക്കിയാൽകൺതടങ്ങൾ കലങ്ങുവാൻവേറെയെന്തുണ്ട് മാർഗമേ.സ്വസ്ഥമായിട്ടുറങ്ങിയുംസ്വന്തമായുള്ള സ്വപ്നങ്ങൾസ്വാർത്ഥമായ് നുകർന്നതുംവ്യർത്ഥമായ നിമിഷങ്ങൾജീവിതത്തിൻ മധുരിമകോർത്ത് കോർത്തിണക്കീട്ടോവ്യർത്ഥമായോർത്തി രിക്കുവാ-നെന്ത്...