Mruthwivinappuram

മൃത്യുവിനപ്പുറം – സന്തോഷ്‌ ഇളപ്പുപാറ

Malayalam Poem Mruthwivinappuram Santhosh Ilappupara ഓർക്കുവാനെന്തുണ്ടുഭൂവിൽ ജീവിത-സാഗരം തുഴഞ്ഞങ്ങുതളരവേ!സ്നേഹപരിമണം ചൊരിയുന്നൊരാ-ത്തീരത്തന്യരായ് നാമെന്തേയിരിപ്പൂ! ഒന്നിച്ചൊരല്പം  ചിരിച്ചു നിൽക്കാ,മീവിണ്ണിൽ ചിരിക്കാത്ത മനുഷ്യരുണ്ടോ.കണ്ണീർ പൊഴിക്കും ഹൃദയവും കുഞ്ഞി-ച്ചിരിയിൽ മയങ്ങി മറന്നുനിൽക്കും....