Murugan Kattakkada Malayalam Poet

Onam – Murukan Kattakada ഓണം – മുരുകൻ കാട്ടാക്കട

Onam Kavitha written By Murukan Kattakada ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍...

Kannada – Murukan Kattakada കണ്ണട – മുരുകന്‍ കാട്ടാക്കട

Kannada By Murukan Kattakada എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം...

Kalanju Poya Suhruth – Murukan Kattakada കളഞ്ഞുപോയ സുഹൃത്ത് – മുരുകൻ കാട്ടാക്കട

Kalanju Poya Suhruth By Murukan Kattakada കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ...

Kathirippu – Murukan Kattakada കാത്തിരിപ്പ് – മുരുകൻ കാട്ടാക്കട

Kathirippu By Murukan Kattakada ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു പ്രിയതരം വാക്കിന്റെ...

Thirikeyathra – Murukan Kattakada തിരികെയാത്ര – മുരുകന്‍ കാട്ടാക്കട

Thirikeyathra Lyrics By Murukan Kattakada Thirikeyathra- Murukan Kattakada തിരികെയാത്ര -മുരുകന്‍ കാട്ടാക്കട മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു...

Nee Aduthundayirunna Kalam – Murukan Kattakada നീ അടുത്തുണ്ടായിരുന്ന കാലം – മുരുകൻ കാട്ടാക്കട

Nee Aduthundayirunna Kalam Lyrics By Murukan Kattakada നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ...

Parayuvanakathorayiram Kadanangal – Murukan Kattakada പറയുവാനാകാത്തൊരായിരം കദനങ്ങള്‍ – മുരുകന്‍‌ കാട്ടാക്കട

Parayuvanakathorayiram Kadanangal Lyrics by Murukan Kattakada Parayuvanakathorayiram Kadanangal- Murukan Kattakada പറയുവാനാകാത്തൊരായിരം കദനങ്ങള്‍- മുരുകന്‍‌ കാട്ടാക്കട പറയുവാനാകാത്തൊരായിരം കദനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു...

Baghdad – Murugan Kattakkada ബാഗ്ദാദ് – മുരുകന്‍ കാട്ടാകട

Baghdad Lyrics by Murugan Kattakkada Baghdad-Murugan Kattakkada ബാഗ്ദാദ്- മുരുകന്‍ കാട്ടാകട മണലുകരിഞ്ഞു പറക്കുന്നെന്ത്ര,കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടു-ചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്...