Kuttasammatham – Nanditha കുറ്റസമ്മതം – നന്ദിത
Kuttasammatham – Nanditha കുറ്റസമ്മതം – നന്ദിത. മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള് കരയുകയായിരുന്നു.
Malayalam Kavithakal
Kuttasammatham – Nanditha കുറ്റസമ്മതം – നന്ദിത. മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള് കരയുകയായിരുന്നു.