Manja mazhavill- Changampuzha Krishna Pilla- മാഞ്ഞ മഴവില്ല്- ചങ്ങമ്പുഴ കൃഷ്ണപിള്ള
Manja mazhavill By Changampuzha Krishna Pilla നീറുന്നിതെന്മന, മയ്യോ, നീ മായുന്നോനീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകംവാര്‍മഴവില്ലേ, നീ വാനിലെത്തി.ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീസങ്കടം പിന്നെക്കൊളുത്തുമെന്നായ്!നിന്നില്‍നിന്നൂറി വഴിയുമാ...