Onathinoru Paattu – Vijayalakshmi ഓണത്തിനൊരു പാട്ട് – വിജയലക്ഷ്മി
Onathinoru Paattu Malayalam Poem by Vijayalakshmi പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്പിന്നെയും കാക്കപ്പൂ ചോദിച്ചുഎല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു. മാവേലിയില്ല നിലാവില്ലപാടവരമ്പില്‍ തിരക്കില്ലഓണമിന്നാരുടേതാണെന്ന്വീണയും പുള്ളോനും ചോദിച്ചു. വ്യാപാരമേളയിലാളുണ്ട്വാടാത്ത പ്ലാസ്റ്റിക്ക്...