Patayaalikal Poem Lyrics

Patayaalikal – Vyloppilli Sreedhara Menon പടയാളികള്‍ – വൈലോപ്പിള്ളി ശ്രീധരമേനോൻ

Patayaalikal By Vyloppilli Sreedhara Menon പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍; ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍ വേട്ട‌ പെണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍;...