Poems of Binoy MB

ഉരുക്കം ബിനോയ് എം.ബി. Urukkam Binoy MB

സര്‍വ്വം ചുട്ടു-പൊട്ടിത്തിമിര്‍ക്കേണ്ടയൗവനം മരവുരിഉടയാടകള്‍ക്കുള്ളില്‍നിബന്ധിച്ചു ഞാനെന്റെദേഹം പീഢപാപത്തില്‍പിഴിഞ്ഞു; സാനന്ദംനുകര്‍ന്നുകഴിച്ചു! യുവത്വമുറയൂരിവാര്‍ദ്ധക്യമരുവില്‍യാത്രപ്പെടുന്നൊരീമദ്ധ്യസായന്തനം; വാസന്തം ചെടികളില്‍ചാര്‍ത്തും പൂവാട-സദൃശം പലനിറ-കുപ്പായകങ്ങളില്‍; ഉള്ളുപുറമാക്കിതുന്നലഴിഞ്ഞ ബുക്കായിഞാനെന്റെ തനുവില്‍;സകാമമുഴിയുന്നു! തളിരുടല്‍ ഒരുകാലംഗ്രീഷ്മം പുകച്ചുംചുളിവുടല്‍ മറുകാലംവാസന്തം പതച്ചും; ദേഹിയെയറിയാത്തദേഹപ്രയാണത്തില്‍വേപമഴയായിഇരുളിന്‍...

നവപേടി ബിനോയ് എം.ബി. Navapedi Binoy MB

The lyrics of Malayalam Poem "Navapedi" written by Binoy MB പറമ്പിലിപ്പോൾ കൃഷി ചെയ്യാൻപേടിയെന്നൊരു കർഷകസുഹൃത്ത്:കുഴിക്കുമ്പോൾ,കിളക്കുമ്പോൾഏതേലു൦ ലിംഗം തട്ടിയാൽഉള്ള പറമ്പു൦ പൊയ്പോകുമത്രെ! English Summary:...