Harijanagalude Pattu- Vyloppilli ഹരിജനങ്ങളുട പാട്ട് – വൈലോപ്പിളി
Harijanagalude Pattu By Vyloppilli പിഴപൊറുക്കണേ,ഞങ്ങളറിഞ്ഞീല,പഴയപോലിതാ ബാപ്പുവിൻ ജന്മനാൾഅറിവതെന്തുതാൻ-അന്ധമാം കൂരിരുൾപിറവി തന്നൊരീ ഞങ്ങളധഃകൃതർ? ചിത ചിരിയ്ക്കവേ കണ്ടീല പൊൻകതിർചിതറി വന്നൊരിജ്ജന്മതാരത്തിനെവെറുതെയല്ലെങ്കി,ലാണ്ടിൻ പരപ്പിലീ-യൊരു പിറന്നാൾവിളക്കിൻ ചെറുതിരിമഹിമയുള്ളവർ മണ്ണടിഞ്ഞന്നുതൊ-ട്ടഖിലനാൾകളും തന്തിരുനാളുകൾ!...