Vallathol

Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

Ente Gurunathan By Vallathol ലോകമേ തറവാട്, തനിക്കി ചെടികളുംപുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളംകാറണിചെളി നീളെ...

Ente Bhasha – Vallathol എന്റെ ഭാഷ – വള്ളത്തോൾ

Ente Bhasha By Vallathol സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയുംസഹ്യഗിരിതന്‍ അടിയുറപ്പുംഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവുംശ്രീകന്യമാലിന്‍ പ്രസന്നതയും ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയുംതെങ്ങിളം കായ്നീരിന്‍ മാധുര്യവുംചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍നന്ദിത പ്രാണമാം തൂമണവുംസംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സുംസാക്ഷാല്‍...

Mathruvandanam-Vallathol മാതൃവന്ദനം – വള്ളത്തോൾ

Mathruvandanam By Vallathol വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെവന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെഎത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നുസത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ പശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്തവിശ്വൈകമഹാരത്നമല്ലീ...