Kappalukalude Ootham – Madhavikutty കപ്പലുകളുടെ ഊത്തം – മാധവിക്കുട്ടി
Kappalukalude Ootham By Madhavikutty പ്രാര്‍ത്ഥനയുടെ വേളയിലുംഎന്റെ കണ്‍കോണില്‍അവന്‍ പ്രത്യക്ഷപ്പെടുന്നു,മനുഷ്യന്‍ദൈവം വിധിച്ച ഭാര്യയാണെങ്കിലുംഎന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍അജ്ഞരായ ജനം ആക്രോശിക്കുന്നുഎന്നിട്ടും അവനു മൗനം മാത്രംപ്രേമം ഇത്ര നിസ്സാരമോ?അര്‍ദ്ധരാത്രിയില്‍ എങ്ങോകടലില്‍...
