Kavitha

Poothappaattu – Edasseri Govindan Nair പൂതപ്പാട്ട്‌- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

Poothappattu Poem By Edasseri Govindan Nair Poothappattu 1- Edasseri Govindan Nair- പൂതപ്പാട്ട്‌- ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ Poothappattu 2- Edasseri Govindan Nair-...

Balasapangal- Madhusoodanan Nair ബാലശാപങ്ങള്‍- മധുസൂദനന്‍ നായര്‍

Balasapangal By Madhusoodanan Nair Balasapangal Madhusoodhanan Nair ബാലശാപങ്ങള്‍- മധുസൂദനന്‍ നായര്‍ ഞാന്‍ കെട്ടിയ കളിവീടെന്തിനിടിച്ചുതകര്‍ത്തൂ നീ ഞാന്‍ കൂട്ടിയ കഞ്ഞീം കറിയും തൂവിയതെന്തിനു നീ...

Maranamethunna nerathu- Rafeeq Ahammed മരണമെത്തുന്ന നേരത്ത്- റഫീക്ക് അഹമ്മദ്

Maranamethunna nerathu by Rafeeq Ahammed Maranamethunna nerathu- Rafeeq Ahammed മരണമെത്തുന്ന നേരത്ത്- റഫീക്ക് അഹമ്മദ് മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ…...

Pokoo Priyappetta Pakshi- Balachandran Chullikkadu- പോകൂ പ്രിയപ്പെട്ട പക്ഷി- ബാലചന്ദ്രന്‍ ചുള്ളിക്കാട്

Pokoo Priyappetta Pakshi- Balachandran Chullikkadu- പോകൂ പ്രിയപ്പെട്ട പക്ഷി- ബാലചന്ദ്രന്‍ ചുള്ളിക്കാട് പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും; നിനക്കായ്‌ വേടന്റെ കൂര-...

Pranayam- Madhusoodanan Nair പ്രണയം- മധുസൂദനന്‍നായര്‍

Pranayam Kavitha by Madhusoodanan Nair Pranayam Kavitha Mp3 Audio By Madhusoodanan Nair പ്രണയം- മധുസൂദനന്‍നായര്‍ പ്രണയം… അനാദിയാം അഗ്നിനാളം… പ്രണയം അനാദിയാം അഗ്നിനാളം...

Baghdad – Murugan Kattakkada ബാഗ്ദാദ് – മുരുകന്‍ കാട്ടാകട

Baghdad Lyrics by Murugan Kattakkada Baghdad-Murugan Kattakkada ബാഗ്ദാദ്- മുരുകന്‍ കാട്ടാകട മണലുകരിഞ്ഞു പറക്കുന്നെന്ത്ര,കാക്ക മലര്‍ന്നു പറക്കുന്നുതാഴേത്തൊടിയില്‍ തലകീറി ചുടു-ചോരയൊലിക്കും ബാല്യങ്ങള്‍ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്...

Innu njan, nale nee- G. Sankara Kurup ഇന്നു ഞാന്‍, നാളെ നീ- ജി. ശങ്കരക്കുറുപ്പ്

Innu njan nale nee by- G Sankara Kurup ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍! പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ...

Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

Ente Gurunathan By Vallathol ലോകമേ തറവാട്, തനിക്കി ചെടികളുംപുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളംകാറണിചെളി നീളെ...

Swapnavihari – Edappally Raghavan Pillai സ്വപ്നവിഹാരി – ഇടപ്പള്ളി രാഘവൻ പിള്ള

Swapnavihari By Edappally Raghavan Pillai കോകിലപാളിതന് കാകളിത്തേൻ‌തെളി കാതിൽപ്പകരുമൊരാരാമത്തിൽ ഫുല്ലസുമങ്ങളൊത്തുല്ലസിച്ചീടുന്ന വല്ലീമതല്ലികൾതൻ നടുവിൽ; വെൺകുളിർക്കല്ലുകളാലേ വിരചിച്ച കൺകക്കും മേടതന്നങ്കണത്തിൽ. മുന്തിരിപ്പച്ചയാൽ ശീതളമായൊരു ബന്ധുരമായ നികുഞ്ജം തന്നിൽ....

Ente pokke- Edappally Raghavan Pillai- എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള

Ente pokke By Edappally Raghavan Pillai ഉച്ചവെയിലേറ്റു വാടും കൈവല്ലിയിൽപിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടുംവാക്കുതൻ കല്ലേറു പേറിപ്പേറി;കണ്ടകാകീർണങ്ങളായിടും വീഥികൾകണ്ടകമൊട്ടൊട്ടു വാടിവാടി;ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽക്ലേശങ്ങളാകവേ മാറ്റിമാറ്റി;സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽസ്വസ്ഥമായ് വിശ്രമം...