Onam Song Onappoomkaattil Lyrics ഓണപ്പൂങ്കാറ്റിൽ ചിറ്റൂർ ഗോപി
Onam Song 'Onappoomkaattil' is written by Chittoor Gopi ഓണപ്പൂങ്കാറ്റിൽ ആടിപ്പാടി പാടിയാടിതോണി പോയ്കാണാത്തീരങ്ങൾ ചെന്നുകണ്ടീടാൻകണ്ടു വന്നീടാൻ തോണി പോയ്കരയാകെ പൊൻവെയിലേകുംകോടിയുടുത്തല്ലോകരളാകെ ധിംധിമിതിന്താമേളമുയർന്നല്ലോഒരുമിച്ചു തുഴയെറിയാം കൂട്ടാരേഒരുമിച്ചു...