
Onam Song Onapoonkaattil Lyrics, Onam Song List
Onam Song ‘Onappoomkaattil’ is written by Chittoor Gopi
ഓണപ്പൂങ്കാറ്റിൽ ആടിപ്പാടി പാടിയാടി
തോണി പോയ്
കാണാത്തീരങ്ങൾ ചെന്നുകണ്ടീടാൻ
കണ്ടു വന്നീടാൻ തോണി പോയ്
കരയാകെ പൊൻവെയിലേകും
കോടിയുടുത്തല്ലോ
കരളാകെ ധിംധിമിതിന്താ
മേളമുയർന്നല്ലോ
ഒരുമിച്ചു തുഴയെറിയാം കൂട്ടാരേ
ഒരുമിച്ചു തുഴയെറിയാം കൂട്ടാരേ
ഓടിയെത്തുന്ന ആവണിക്കാറ്റിൽ
മിന്നുംപൊന്നും കെട്ടാതെതന്നെ
ഓളം കൊട്ടുന്ന താളത്തിനൊപ്പം
തെയ്തെയ് തിത്തൈ പൂന്തോണി ആടി
പൂങ്കാറ്റേ നീയറിഞ്ഞോ
ഇന്നാണേ പൊന്നോണം
പൊന്നോണം പൊന്നോണം പൊന്നോണം
(ഓണപ്പൂങ്കാറ്റിൽ…)
ഓളമിടുന്ന തോണിപ്പടവിൽ
നാണം നൽകും പൂ വാരിച്ചൂടി
നാണമൂറുന്ന പൂമിഴിയാലെ
ദൂരെയെങ്ങോ ആണാളെത്തേടും
പെണ്ണാളേ പൂമകളേ
ഇന്നാണോ കല്യാണം
കല്യാണം കല്യാണം കല്യാണം
(ഓണപ്പൂങ്കാറ്റിൽ…)
Song: Onappoomkaattil, ഓണപ്പൂങ്കാറ്റിൽ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Chittoor Gopi, ചിറ്റൂർ ഗോപി
Composer: Manuel, മാനുവൽ
Singer : KG Markose, കെ ജി മാര്‍ക്കോസ്
Film: Sraavana Sandhya, ശ്രാവണ സന്ധ്യ
English Summary: Onappoomkaattil is a Onam Song written by Chittoor Gopi and composed by Manuel
English Lyrics of Onam Song Onappoomkaattil
Onappoomkaattil aadippadi paadiyaadi
Thoni poy
Kaanaatheerangal chennu kandeedaan
Kandu vanneedaan thoni poy
Karayaake pon veyilekum
Kodiyuduthallo
karalaake dhim thimi thinthaa
Melamuyarnnallo
Orumichu thuzhayeriyaam koottare
Orumichu thuzhayeriyaam koottare