Kumaranasan കുമാരനാശാന്‍

Kumaranashan
            കുമാരനാശാൻ Kumaranasan

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.

N. Kumaran Asan (12 April 1873 – 16 January 1924) was an Indian social reformer, philosopher and poet of Malayalam literature. He is known to have initiated a revolution in Malayalam poetry in the first quarter of the 20th century, transforming it from the metaphysical to the lyrical and his poetry is characterised by its moral and spiritual content, poetic concentration and dramatic contextualisation. He is one of the modern triumvirate poets of Kerala and a disciple of Sree Narayana Guru.[Wiki]

Tags: kumaranasan കുമാരനാശാന്‍, kumaranasan in malayalam Poems, The list of kumaranasan Kavithakal and kumaranasan poems

Kumaran Asan – കുമാരനാശാന്‍

English Content of the same is published here മഹാകവി കുമാരനാശാന്‍ എന്നറിയപ്പെടുന്ന എന്‍.‌‌ കുമാരന് (1873–1924) മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സര്‍വ്വകലാശാലയാണ്, 1922–ല്‍. വിദ്വാന്‍,...

Kutiyum Thallayum- Kumaranashan- കുട്ടിയും തള്ളയും-കുമാരനാശാൻ

Kutiyum Thallayum By Kumaranasan ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ – മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ...

Chinthavishdayaya Seetha- Kumaran Asan ചിന്താവിഷ്ടയായ സീത- കുമാരനാശാന്‍

Chinthavishdayaya Seetha By Kumaran Asan സുതര്‍ മാമുനിയോടയോദ്ധ്യയില്‍ ഗതരായോരളവന്നൊരന്തിയില്‍ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയില്‍. അരിയോരണിപന്തലായ് സതി- ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;...

Karuna – Kumaran Asan – കരുണ – കുമാരനാശാൻ

Karuna By Kumaran Asan ഒന്ന് അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ-ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ, ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ളവിസ്തൃതരാജവീഥിതൻ കിഴക്കരികിൽ, കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ, വ്യാളീമുഖം വച്ചു...

Chandalabhikshuki – Kumaran Asan ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ

Chandalabhikshuki By Kumaran Asan ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽകൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരുവിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെസ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ...

Nalini – Kumaran Asan നളിനി – കുമാരനാശാൻ

Nalini By Kumaran Asan ഭാഗം 1 നല്ലഹൈമവതഭൂവിൽ,ഏറെയായ്കൊല്ലംഅങ്ങൊരു വിഭാതവേളയിൽഉല്ലസിച്ചു യുവയോഗിയേകനുൽഫുല്ല ബാലരവിപോലെ കാന്തിമാൻ. ഓതി,നീണ്ട ജടയും നഖങ്ങളുംഭൂതിയും ചിരതപസ്വിയെന്നതും,ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-താതപാദികളവൻ ജയിച്ചതും. പാരിലില്ല ഭയമെന്നു...

Duravastha – Kumaran Asan ദുരവസ്ഥ – കുമാരനാശാൻ

Duravastha By Kumaran Asan ഒന്ന് മുമ്പോട്ടു കാലം കടന്നുപോയീടാതെമുമ്പേ സ്മൃതികളാൽ കോട്ട കെട്ടി വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്നമ്പൂരാർ വാണരുളുന്ന നാട്ടിൽ, കേരളജില്ലയിൽ കേദാരവും കാടു-മൂരും മലകളുമാർന്ന ദിക്കിൽ, ക്രൂരമഹമ്മദർ...

Veenapoovu – Kumaran Asan വീണപൂവ്‌ – കുമാരനാശാന്‍

Veenapoovu By Kumaran Asan ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍...

Pookkalam – Kumaran Asan പൂക്കാലം – കുമാരനാശാൻ

Pookkalam Poem By Kumaran Asan പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞിപൂക്കുന്നു തേന്മാവു, പൂക്കുന്നശോകംവായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ. എല്ലാടവും പുഷ്പഗന്ധം പരത്തിമെല്ലെന്നു തെക്കുന്നു വീശുന്നു വായു,ഉല്ലാസമീ...