Onathumbi vannaatte Onam Song, ഓണത്തുമ്പീ വന്നാട്ടേ
ഓണത്തുമ്പീ!ഓണത്തുമ്പീ വന്നാട്ടെഓമനത്തുമ്പീ വന്നാട്ടെഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം..ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ…(ഓണത്തുമ്പീ..) ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്‌ഒരു നല്ല പൊൻപുഴുവായ് ഓടി നടന്നേൻഓടി നടന്നേൻ...