Padmaprabha literary Award for contributions to the field of Malayalam literature is instituted by the Padmaprabha Foundation. A prestigious literary prize in Malayalam, the award was instituted in memory of freedom fighter and socialist Padmaprabha. It carries a purse of Rs 75,000, a gem-studded ring and plaque. The awards are announced every year.
ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായി പരിഗണിക്കപ്പെടുന്ന എം. കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996-ല്‍ എം. പി. വീരേന്ദ്രകുമാര്‍ ചെയര്‍മാനായി പത്മപ്രഭാ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. 75,000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലു പതിച്ച ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം. 1996 മുതൽ തുടർച്ചയായി ഇത് നല്കിവരുന്നുണ്ട്. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അച്ഛന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം
Year | Recipient |
---|---|
1996 | Unnikrishnan Puthoor |
1997 | Ponkunnam Varkey |
1998 | M. Achuthan |
1999 | M. Leelavathi |
2000 | N. P. Muhammed |
2001 | Kakkanadan |
2002 | Akkitham Achuthan Namboothiri |
2003 | K. T. Muhammed |
2004 | O. N. V. Kurup |
2005 | P. Valsala |
2006 | C. Radhakrishnan |
2007 | U. A. Khader |
2008 | K. Satchidanandan |
2009 | N. S. Madhavan |
2010 | M. K. Sanu |
2011 | Sarah Joseph |
2012 | Vijayalakshmi |
2013 | C. V. Balakrishnan |
2014 | Benyamin |
2015 | V. Madhusoodhanan Nair |
2016 | Prabha Varma |
2018 | Kalpatta Narayanan |
BACK TO Malayalam Literary Awards മലയാളം സാഹിത്യ പുരസ്‌കാരങ്ങൾ |