Kirathavritham – Kadammanitta Ramakrishnan – കിരാതവൃത്തം – കടമ്മനിട്ട രാമകൃഷ്ണൻ
Kirathavritham By Kadammanitta Ramakrishnan ഈറ്റപ്പുലി നോറ്റു കിടക്കും ഈറൻകണ്ണു തുറന്നുംകരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചുംനീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻനെഞ്ചത്തൊരു പന്തം കുത്തി...