ഓണത്തുമ്പി ഓണത്തുമ്പി

Onathumbi Onathumbi Onam Song – ഓണത്തുമ്പി ഓണത്തുമ്പി – പി ഭാസ്കരന്‍

Onam Song 'Onathumbi Onathumbi' is written by P Bhaskaran ഓണത്തുമ്പീ ഓണത്തുമ്പീഓടിനടക്കും വീണക്കമ്പി നീരാടാൻ പൂങ്കുളമുണ്ടേനൃത്തമാടാൻ പൂക്കളമുണ്ടേപൂ ചൂടാൻ പൂമരമുണ്ടേപുതിയൊരു രാഗം മൂളെടി തുമ്പി(ഓണത്തുമ്പീ)...