തനിമ പുരസ്കാരം

Thanima Puraskaram തനിമ പുരസ്കാരം

കോഴിക്കോട് കേന്ദ്രമായി രൂപം കൊണ്ട കലാ സാസ്‌കാരിക സംഘമാണ് തനിമ കലാസാഹിത്യവേദി. 1991 ൽ രൂപീകരിച്ചു. മൂല്യാധിഷ്ടിതമായ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സാംസ്കാരിക...