കോഴിക്കോട് കേന്ദ്രമായി രൂപം കൊണ്ട കലാ സാസ്‌കാരിക സംഘമാണ് തനിമ കലാസാഹിത്യവേദി. 1991 ൽ രൂപീകരിച്ചു. മൂല്യാധിഷ്ടിതമായ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സാംസ്കാരിക ഇടപെടലുകൾ,സാംസ്കാരിക സദസ്സുകൾ, സാംസ്കാരിക സഞ്ചാരം, സാഹിത്യ ശിൽപശാലകൾ, കാല-സർഗ്ഗ-സാഹിത്യ മത്സരങ്ങൾ, സാഹിത്യ പുരസ്കാരം, ടെലിഫിലിം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ചിത്ര രചന മത്സരം, ചലിചിത്രമേളകൾ, എക്സിബിഷൻ , ടെലിഫിലിം നിർമ്മാണം തുടങ്ങിയവയും നടത്തിയിട്ടുണ്ട്. 2009 മുതൽ സാഹിത്യ പുരസ്കാരം നൽകിക്കൊണ്ടിരിക്കുന്നു. 10000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുന്നത്
Year | Recipients | Work | Category |
---|---|---|---|
2009 | Jayarathnam Paatyam | സിക്സ് ഡേയ്സ് മോർ | Screenplay |
2010 | Rasheed Parakkal | ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്നങ്ങൾ | Novel |
2011 | J. Anil Kumar | ബൈബിളിൽ കൃഷ്ണൻ, മയിൽപ്പീലി, പ്രണയം | Short story |
2012 | Sulfikar | മറന്നു വെച്ച കുടകൾ | Poem |
2013 | Dr. B. Balachandran | കേരളീയ വസ്ത്രപാരമ്പര്യം | Scholarly Literature |
2014 | Radhakrishnan Perambra | റെഡ് അലർട്ട് | Drama collection |
2015 | E.M. Sakeer Hussain | യെരൂശലേമിന്റെ സുവിശേഷം | – |
2016 | Abubakkar Kappadu | ചൊല്ലും ചേലും | Children’s Literature |
2017 | K.T. Jaleel | മലബാര്‍ കലാപം ഒരു പുനര്‍ വായന | Historic |
2018 | V.N. Prasannan | പി. ഗംഗാധരൻ നിഷ്‌കാസിതനായ നവോത്ഥാന നായകൻ | Biography |
BACK TO Malayalam Literary Awards മലയാളം സാഹിത്യ പുരസ്‌കാരങ്ങൾ |