Thiruvonam – Vijayalakshmi തിരുവോണം – വിജയലക്ഷ്മി
Malayalam Poem Thiruvonam written by Vijayalakshmi ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരംകാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റുപൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ, നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍...