അഷ്‌റഫ് കാളത്തോട്

Kolangalum Kovilukalum – Ashraf Kalathode കോലങ്ങളും കോവിലുകളും – അഷ്‌റഫ് കാളത്തോട്

എന്റെ ജീവിത ചിത്രങ്ങളാണീവെള്ളക്കടലാസിലെപൂച്ചിരികൾലോകത്തിനേകിയ സൗഹൃദനേരിന്റെതാളമേളങ്ങളുടെ താരകങ്ങൾഅതിനിടയിലെപ്പോഴോകാല വാഹന കണ്ണുകൾപാഞ്ഞടുക്കുന്നെന്റെ നിഷ്കളങ്കതയിൽഇരുട്ടിന്റെ ഭൂതങ്ങളുറഞ്ഞുതുള്ളുന്ന വഴികളിൽ പിന്തുടരുന്നവിഷനായ്ക്കൾപേകോലങ്ങൾ നിഴലുകൾപിന്തുടരുന്ന പർവ്വത പ്രേതങ്ങളുടെഉറഞ്ഞതാണ്ഡവ കാഴ്ചകളുമുണ്ട്..മറച്ചു നോക്കുമ്പോളീപുസ്തകത്താളുകളിൽ!എങ്കിലും ചില നക്ഷത്ര തിളക്കങ്ങൾവഴിയുടെ ഇരുൾ...

Adarunnadeeswathwam – Ashraf Kalathode അടരുന്നധീശത്വം – അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചംവീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നുപകുതി മാഞ്ഞമഴവില്ലിനെ തഴുകിപ്രതീക്ഷാരശ്മികളെത്തുന്നുസ്വപ്നസുഷുപ്തിയിൽ നിന്നുണരാതേജീവിതസ്വപനം കണ്ടു തീർക്കുവാൻമഞ്ഞലകളിൽ മുങ്ങിയൊരനുഭൂതിനിറയുന്ന മയിൽ പീലികൾമെയ്‌നീളെ പുണരുവാൻമിഴികളിൽ നൃത്തമിട്ടുനിറയുവാൻകരളിനാശ്വാസം പകരുമാ-പകലുകൾപതിവായി വന്നു ഭ്രമിപ്പിക്കുവാൻചിറകിലൊതുക്കുന്ന തായ്കോഴിഅടയിരുന്നെപ്പോഴോവിരിയുന്നപൊടികുഞ്ഞുങ്ങളാകുവാൻഹൃദയത്തിലൊരിടം...