ഇടപ്പള്ളി രാഘവൻ പിള്ള

Povalle Povalle Ponnoname – Edappally Raghavan Pillai – പോവല്ലേ, പോവല്ലേ, പൊന്നോണമേ! – ഇടപ്പള്ളി രാഘവൻ പിള്ള

Povalle Povalle Ponnoname By Edappally Raghavan Pillai ആനന്ദ,മാനന്ദം കൂട്ടുകാരേ,ഹാ! നമ്മൾക്കോണമിങ്ങെത്തി ചാരേ;വിണ്ണോളം മന്നിനെ പൊക്കും നാളേ,പൊന്നോണനാളേ, ജയിക്ക നീളേ!വർഷം കഴിഞ്ഞു, കൊയിത്തു തീർന്നുകർഷകരെല്ലാരും ഹർഷമാർന്നു.സസ്യലതാദികൾ...

Mani Naadham – Edappally Raghavan Pillai – മണിനാദം – ഇടപ്പള്ളി രാഘവൻ പിള്ള

Mani Naadham By Edappally Raghavan Pillai മണിമുഴക്കം! മരണദിനത്തിന്റെമണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലുംസഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാംകനകതൂലികേ!...

Paschathapam – Edappally Raghavan Pillai -പശ്ചാത്താപം – ഇടപ്പള്ളി രാഘവൻ പിള്ള

Paschathapam By Edappally Raghavan Pillai പകലവൻ ദഹിച്ചതാം പുകപോലെയുലകിട-മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരംനെടുവീർപ്പു വിടുമൊരു പനിമലരടുത്തായിനിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരുംകരയലാൽ...