ഒ.എൻ.വി. കുറുപ്പ്

Kothambu Manikal – ONV Kurup കോതമ്പുമണികള്‍ – ഒ.എൻ.വി. കുറുപ്പ്

Kothambu Manikal Lyrics By ONV Kurup പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെനേരറിയുന്നു ഞാന്‍ പാടുന്നു.കോതമ്പുക്കതിരിന്റെ നിറമാണ്;പേടിച്ച പേടമാന്‍ മിഴിയാണ്.കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,മേയ്യിലലങ്കാരമൊന്നുമില്ല;ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍കീറിത്തുടങ്ങിയ...

Nishaagandhi Neeyethra Dhanya – ONV Kurup – നിശാഗന്ധി നീയെത്ര ധന്യ – ഒ.എൻ.വി. കുറുപ്പ്

Nishaagandhi Neeyethra Dhanya By ONV Kurup നിശാഗന്ധി നീയെത്ര ധന്യ,നിശാഗന്ധി നീയെത്ര ധന്യ.. നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍, നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെനിന്നുള്ളിലൂതിത്തെളിക്കാനൊരേ...

Bhoomikkoru Charamageetham – ONV Kurup – ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി. കുറുപ്പ്

Bhoomikkoru Charamageetham By ONV Kurup ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ...