തകഴി സാഹിത്യ പുരസ്കാരം

Thakazhi Saahithya Award തകഴി സാഹിത്യ പുരസ്കാരം

മലയാള സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകപെടുന്ന ഒരു പുരസ്കാരം ആണ് തകഴി സാഹിത്യ പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം നൽകുന്നത് തകഴി സ്മാരക ട്രസ്റ്റ്‌ ആണ്....