മലയാള സാഹിത്യത്തിലെ പ്രതിഭകൾക്ക് നൽകപെടുന്ന ഒരു പുരസ്കാരം ആണ് തകഴി സാഹിത്യ പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം നൽകുന്നത് തകഴി സ്മാരക ട്രസ്റ്റ് ആണ്.
Year | Recipients |
---|---|
2014 | Prof. Balachandran |
2015 | M.T. Vasudevan Nair |
2016 | C Radhakrishnan |
BACK TO Malayalam Literary Awards മലയാളം സാഹിത്യ പുരസ്‌കാരങ്ങൾ |