Agni Shalabhangal

Agni Shalabhangal – O N V അഗ്നി ശലഭങ്ങൾ – ഒ എൻ വി

Malayalam Poem Agni shalabhangal written By ONV Kuruppu കാക്കകൾ കരയുന്നു,കഴുകൻ ചിറകടി-ച്ചാർക്കുന്നു, വരുന്നുണ്ടു മരണം മദിക്കുന്നു!വൃത്തികെട്ടൊരു മൃഗം നീട്ടി നിശ്വസിക്കുന്ന ദുർഗന്ധം കാറ്റിൻ ചുമ-ലേറിയെത്തുന്നു;നദി-ക്കക്കരെ,കറുത്തൊരു...