Anandadhara – Balachandran Chullikkad – ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്
Anandadhara By Balachandran Chullikkad ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര-ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെപ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ഇന്നും നിനക്കായ്ത്തുടിക്കുമെന്‍...