Anil Panachooran
Anil Panachooran (20 November 1969 – 3 January 2021) was an Indian poet and lyricist best known for his work...
Anil Panachooran (20 November 1969 – 3 January 2021) was an Indian poet and lyricist best known for his work...
Oru Mazha Peythenkhil Poem By Anil Panachooran Oru Mazha Peythenkhil Kavitha By Anil Panachooran ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാഗദ്ഗദം..ഒരു...
Malayalam Poem Rakthasakshikal (Chora veena Mannil) By Anil Panachooran ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരംചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെനോക്കുവിൻ സഖാക്കളെ നമ്മൾ...
Nidradanathile Swapnabamgam By Anil Panachooran ഏതോ പുസ്തകത്തിന്റെ താളിൽഞാൻ നേർത്ത നിദ്രാനുഭൂതിനുണഞ്ഞുണരും വരെകാത്തിരിക്കും വിളക്കേ പൊലിയുക!പകരുവാനെന്റെ ഗ്രന്ഥിയിൽ സ്നേഹകണം ബാക്കിയില്ല..!കത്തിപ്പടരും വെളിച്ചത്തിലെൻ കണ്ണ്നക്കിതുടയ്ക്കുന്ന നാവു വരണ്ടിതാഇരുളിലേയ്ക്കു...
Malayalam Song Pravasiyude Pattu (Thirike njan varumenna lyrics) By Anil Panachooran തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നുംഎന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നുംതിരികെ...
Shanthivanam Thedi By Anil Panchooran പതിതമാരുടെ പതിവുകാരനാംഇരുളും ഒരുതുടം താര ബീജവുംകരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെവ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍പതിതമാരുടെ പതിവുകാരനാംഇരുളും ഒരുതുടം താര ബീജവുംകരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെവ്രണിത ദേഹരാം...
Chandrayanam By Anil Panachooran ഒരിയ്ക്കെലെഴുതി മായിച്ച കവിതയുംനീയും നിന്റെ സാന്ദ്രമാം മൌനവുംഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേകരളിലേയ്ക്കെത്തി നോക്കുന്നു..എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു പണ്ടു ഞാന്‍ കീറിക്കളഞ്ഞതുണ്ടുകടലാസ്സിലെഴുതിയപ്രണയാനുഭൂതിയ്ക്ക്ചിറക് മുളയ്ക്കുന്നു വീണ്ടും...
Malayalam Poem Kaavadikkaran lyrics By Anil Panachooran തരുമോ നീ കാവടിക്കാരാനിന്റെ കാവടിയിൽ നിന്നൊരു ചില്ലഒരു മയിൽ പീലിക്കിടാവ്കുഞ്ഞാശതൻ നേരിയ തുമ്പ്ചോദിച്ച് നിന്നെന്റെ ബാല്ല്യംഅന്ന് കിട്ടാതെ...
Anaaddan Kavitha By Anil Panachooran.. Idavamaasa perum mazha peytha raavathil... ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി ഞാന്‍ നടന്നുഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെതേങ്ങലെന്‍ കാതില്‍പ്പതിഞ്ഞുഇടവമാസപ്പെരുംമഴപെയ്ത രാവതില്‍കുളിരിന്നു കൂട്ടായി...
Ente Yaminiku By Anil Panachooranപാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..നിശാഗന്ധി പൂക്കുന്ന യാമമല്ലേ...പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെനിനവില്‍ നിലാവ് പെയ്യുമ്പോള്‍... കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരംമാടി വിളിക്കുന്നു ദൂരെ..ഉള്ളില്‍...