Enne Jail Vaasathinu Lyrics

Jail muttathe pookkal – A Ayyappan – ജയില്‍ മുറ്റത്തെ പൂക്കള്‍ – എ.അയ്യപ്പന്‍

Jail muttathe pookkal By A Ayyappan എന്നെ ജയില്‍ വാസത്തിനു വിധിച്ചു.ജീവപരന്ത്യം വിധിയ്ക്കപ്പെട്ടനാലുപേരായിരുന്നു സെല്ലില്‍.അരുതാത്ത കൂട്ടുകെട്ടിനുംകറവിയുടെ ലഹരി കുടിച്ചതിനുംതാഴ്വരയില്‍ പോരാടുന്നവരെമലമുകളില്‍ നിന്നു കണ്ടതിനുംസഹജരെ നല്ലപാതയിലേയ്ക്കുനയിച്ചതിനുമായിരുന്നുഎനിയ്ക്കു ശിക്ഷ.സെല്ലില്‍...