Ente Bharatham Poem

Ente Bharatham – Mylachal K Vijayakumaran Nair എന്റെ ഭാരതം

എത്രവിശ്രുതമെത്ര മോഹനമെന്റെഭാസുര ഭാരതം. ആർഷ സംസ്കൃതി വാരിവിതറുംപാവന സ്മൃതി മണ്ഡപം. ആര്യ ദ്രാവിഡ തത്വസങ്കരസംസ്കൃതി ബഹു ശോഭനം ബുദ്ധ, ജൈന മതങ്ങളും പുനശങ്കരന്റെയദ്വൈതവും. അഖണ്ഡഭാരതദേശമാകെവിളങ്ങിടും നാനാത്വവും. ഏകസോദരരെന്നചിന്ത-യനാകുലംവിലസുന്നിഹ....