G. Sankara Kurup

Mazhavillano Ninnamma – G. Sankara Kurup മഴവില്ലാണോ നിന്നമ്മ – ജി. ശങ്കരകുറുപ്പ്

This Malayalam Poem Mazhavillano Ninnamma written by G.Sankara Kurup പൂവുകൾ തെണ്ടും പൂമ്പാറ്റപൂമ്പൊടി പൂശും പൂമ്പാറ്റപൂന്തേനുണ്ണും പൂമ്പാറ്റപൂവിൽ മയങ്ങും പൂമ്പാറ്റഎന്തു വെളിച്ചം പൂമ്പാറ്റേഎന്തു തെളിച്ചം...

Aaru nee nishagandhe- G. Sankara Kurup ആരുനീ നിശാഗന്ധേ ! ജി. ശങ്കരക്കുറുപ്പ്‌

Aaru nee nishagandhe By G. Sankara Kurup നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും...

Sooryakanthi – G. Sankara Kurup സൂര്യകാന്തി – ജി. ശങ്കരക്കുറുപ്പ്

Sooryakanthi Poem lyrics By G. Sankara Kurup മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ...