Mazhavillano Ninnamma – G. Sankara Kurup മഴവില്ലാണോ നിന്നമ്മ – ജി. ശങ്കരകുറുപ്പ്

0
Spread the love

Mazhavillano Ninnamma G. Sankara Kurup മഴവില്ലാണോ നിന്നമ്മ ജി. ശങ്കരകുറുപ്പ് poovukal thendum poombata പൂവുകൾ തെണ്ടും പൂമ്പാറ്റ poem

G. Sankara Kurup

G. Sankara Kurup

Spread the love

This Malayalam Poem Mazhavillano Ninnamma written by G.Sankara Kurup

പൂവുകൾ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിൽ മയങ്ങും പൂമ്പാറ്റ
എന്തു വെളിച്ചം പൂമ്പാറ്റേ
എന്തു തെളിച്ചം പൂമ്പാറ്റേ
മുങ്ങാം പൊങ്ങാം കുളിർനിഴലിൽ
നീന്താം മറിയാം പൊൻവെയിലിൽ
ഒന്നു തൊടട്ടേ നിൻ ചിറകിൽ
നിന്നു തരാമോ നീയരികിൽ
മഴവിലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ

English Summary : This is a Malayalam poem “Mazhavillano Ninnamma” written by Mahakavi G Sankarakurup. Mahakavi G Sankarakurup (The Great Poet G) was a Malayalam poet, essayist, and literary critic who lived from 3 June 1901 to 2 February 1978. He was the first recipient of the Jnanpith Award, India’s highest literary honour, and is considered one of Malayalam poetry’s greats. From 1968 to 1972, he was a nominated member of the Rajya Sabha, and in 1967, he was awarded the Padma Bhushan, India’s third highest civilian honour. He received the Sahitya Akademi Award, the Kerala Sahitya Akademi Award, and the Soviet Land Nehru Award, among other honours.

ജി ശങ്കരക്കുറുപ്പിന്റെ കൂടുതൽ കവിതകൾ

Leave a Reply