Bhaaratheeyam – Madhusoodanan Nair ഭാരതീയം – മധുസൂദനന്‍ നായര്‍
Bhaaratheeyam Madhusoodanan Nair Kavithakal മകനേ..ഇതിന്ത്യയുടെ ഭൂപടം..മകനേ, ഇതിന്ത്യയുടെ ഭൂപടം.. വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകുംവിലാപവേഗം പോലെവരള്‍ വരകള്‍ നദികള്‍,പരമ്പരകളറ്റവര്‍വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകുംവിലാപവേഗം പോലെവരള്‍ വരകള്‍ നദികള്‍,പരമ്പരകളറ്റവര്‍മുണ്ഡിത ശിരസ്കരാം കാവിമണ്‍പുറ്റുകള്‍ചവിട്ടടി മറിയ്ക്കും...