ഞാൻ
നീ കണ്ട ഞാനല്ല ഞാൻ എന്നത്നീ ഒരിക്കലും അറിയില്ലയെന്നു സത്യം! പുഴയൊഴുകും പോലങ്ങനെഅടിത്തട്ടിലൊരു ഞാൻ ഒഴുകിക്കൊണ്ടേയിരിന്നുഅടിയൊഴുക്കുണ്ട്;ചിന്തകളുടെ ചേറുണ്ട്;നോവിൻ്റെ കനമുണ്ട്;മുങ്ങിമരണമടഞ്ഞവരുടെകുഞ്ഞോളങ്ങളിൽ ഒഴുകിനടപ്പുണ്ട്ഞാൻ കണ്ട സ്വപ്‌നങ്ങൾ;എന്തൊരഴകാണവക്കെല്ലാം;ഒന്നിച്ചു കണ്ടൊരാ കൊച്ചു സ്വപ്നങ്ങൾമരിക്കാതിരിക്കാൻ...