Malayalam Poems by Prajith Murali

Daivathinte Kayyoppu – Prajith Murali ദൈവത്തിൻ്റെ കയ്യൊപ്പ് – പ്രജിത്ത് മുരളി

ഒരവധിക്കാലത്ത് ദൈവം സ്വന്തം നാട്ടിലൊന്ന് നടക്കാനിറങ്ങി.ദൈവം ആദ്യം കൊതിച്ചത് പ്രണയമാവാനായിരുന്നു,കുപ്പിവളയിട്ട രണ്ട് കൈകൾ ദൈവത്തിനെഒരുപാട് സ്നേഹിച്ചൊരിത്തിരി വിഷം കൊടുത്തു;ദൈവമൊരു ശിലയായി,നിസ്സഹായരുടെ ചോരകൊണ്ട് അവരതിന്അഭിഷേകം നടത്തി;വിശന്നപ്പോൾ ദൈവമൊരു കൊച്ചു...