Anthyamozhi – K. Sachidanandan അന്ത്യമൊഴി – സച്ചിദാനന്ദന്‍
Anthyamozhi is a Malayalam poem written by K. Sachidanandan. ഞാന്‍ അശോകന്‍,ശവക്കൂനകളുടെശോകസമ്പന്നനായ കാവല്‍ക്കാരന്‍. സോദരശിരസ്സുകളില്‍ ചവിട്ടിരക്തനദി താണ്ടുന്ന ദുര്യോധനന്‍.രുധിരകലശം കിരീടമാക്കിയപാഴ് മാംസം. എന്‍റെ പശ്ചാത്താപംമരുഭൂവില്‍...