Onam Song Onathumbi vannaatte lyrics

Onathumbi vannaatte Onam Song, ഓണത്തുമ്പീ വന്നാട്ടേ

ഓണത്തുമ്പീ!ഓണത്തുമ്പീ വന്നാട്ടെഓമനത്തുമ്പീ വന്നാട്ടെഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം..ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ…(ഓണത്തുമ്പീ..) ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്‌ഒരു നല്ല പൊൻപുഴുവായ് ഓടി നടന്നേൻഓടി നടന്നേൻ...