Onnaam Ponnona Pooppada Koottaan Lyrics ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻപൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്..അന്നം പൂക്കിലയൂഞ്ഞാലാടാൻപൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്.....