Pankuvekkumbol – Nannitha പങ്കു വെക്കുമ്പോള്‍ – നന്ദിത
Pankuvekkumbol Poem By Nannitha ശരീരം ഭൂമിക്കുംമനസ്സ് എനിക്കും ചേർത്തുവച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ്മനസ്സ് ഉരുകിയൊലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്സിരകളില്‍ അലിഞ്ഞു ചേരുന്നു ഇപ്പോള്‍ ഞാന്‍...