Malsyam – TP Rajeevan മത്സ്യം – ടിപി രാജീവൻ
Malayalam Poem Malysam Written By T. P Rajeevan മണൽത്തരിയോളം പോന്നൊരുമത്സ്യംകടൽത്തരിയോട്ഒറ്റയ്ക്ക് പൊരുതി നിന്നു. വെയിലേറ്റങ്ങളുടെവൈകുന്നേരങ്ങളിൽഅവൻഎല്ലാകൊടികൾക്കും മുകളിൽഒഴുക്കുകൾ ഉൾവലിയുമ്പോൾഎല്ലാ രഹസ്യങ്ങൾക്കും അടിയിൽ.വലകണ്ണികൾക്ക്അവനോളം ചെറുതാകാനായില്ല ;ചൂണ്ടക്കൊളുത്തുകൾക്ക്അവനെപ്പോലെ വളയാനും...