Churam – Vijaya Lakshmi ചുരം – വിജയലക്ഷ്മി
Churam is a Malayalam Poem written by Poet Vijayalakshmi മരണപുസ്തകം വായിച്ചു കൊണ്ടൊരാൾപഴയകാലത്തിലേക്കുള്ള വണ്ടിയിൽതിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞു പോയ്.. ഇടറിടും വക്കിടിഞ്ഞു പോം കൊക്കയിൽവഴുതി വീണവർ...
Churam is a Malayalam Poem written by Poet Vijayalakshmi മരണപുസ്തകം വായിച്ചു കൊണ്ടൊരാൾപഴയകാലത്തിലേക്കുള്ള വണ്ടിയിൽതിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞു പോയ്.. ഇടറിടും വക്കിടിഞ്ഞു പോം കൊക്കയിൽവഴുതി വീണവർ...
Malayalam Poem Praayam written by Vijayalakshmi ഒട്ടുമുറങ്ങാത്ത രാവിലൊന്നിൽ, മര –ക്കട്ടിലിൽ, ചാരത്തിരിക്കുന്ന കൂരിരുൾപെട്ടെന്നു മൌനം വെടിഞ്ഞു,“ നാമെത്രയായ്തൊട്ടു നടപ്പൂ , പ്രിയപ്പെട്ട കൂട്ടുകാർ !ഇത്രയും...
Onathinoru Paattu Malayalam Poem by Vijayalakshmi പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്പിന്നെയും കാക്കപ്പൂ ചോദിച്ചുഎല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു. മാവേലിയില്ല നിലാവില്ലപാടവരമ്പില്‍ തിരക്കില്ലഓണമിന്നാരുടേതാണെന്ന്വീണയും പുള്ളോനും ചോദിച്ചു. വ്യാപാരമേളയിലാളുണ്ട്വാടാത്ത പ്ലാസ്റ്റിക്ക്...
Malayalam Poem Thiruvonam written by Vijayalakshmi ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരംകാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റുപൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ, നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍...
Malayalam poem Vinodam written by poet Vijayalakshmi പ്രൈം ടൈമില്‍കവിയും ഗാനരചയിതാവുംഒരുമിച്ചു നടക്കാനിറങ്ങി,വംശഹത്യയുടെ തെരുവില്‍ കല്ലേറ്…കൊല…ശോഭയാത്ര തല പൊട്ടിയ കവി നിലത്തിരുന്നുപെട്രോളും തീപ്പെട്ടിയും ഓടി വന്നു...
Malayalam poem Iniyenthu Vilkkum written by Poet Vijayalakshmi പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍ പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍...
Mruga Shikshakan poem written by Vijayalakshmi പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍ദ്രമോഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -ഭയമാണങ്ങയെ. വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-ത്തിടം വലം...