Parvathy – Anil Panachooran പാര്‍വ്വതി – അനില്‍ പനച്ചൂരാന്‍
Parvathy By Anil Panachooran ഒരു പകുതിയില്‍ തൂവെളിച്ചം..മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..അറുതി വന്നിതെന്‍ സങ്കട സഹസ്രം.. പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍.....