Varunnu Njan- Edappally Raghavan Pillai- വരുന്നു ഞാൻ- ഇടപ്പള്ളി രാഘവൻ പിള്ള
Varunnu Njan By Edappally Raghavan Pillai പാതിയും കഴിഞ്ഞതില്ലെൻ ഗ്രന്ഥപാരായണംഭീതിദമിതിന്നന്ത്യമെന്തിനായാരായേണം?ജ്ഞാനതൃഷ്ണനാമെന്റെ നീടുറ്റ നിത്യാദ്ധ്വാനംപാനപാത്രത്തിൽ വെറും കണ്ണുനീർ നിറപ്പാനാം!പാതയിലിളംകാറ്റുമിളകുന്നീലാ ചെറ്റും,പാതിരാപ്പിശാചിന്റെ നർത്തനരംഗം ചുറ്റും!അക്ഷരമോരോന്നും ഞാൻ വായിച്ചുതിർക്കുന്നേരംഅക്ഷികൾ ചുടുബാഷ്പാലന്ധമാകുന്നൂ...