
Kannilunniyane Kannanane Kaattile Kannan
Kannilunniyane Kannanane poem by RK Damodaran
കണ്ണിലുണ്ണിയാണെ കണ്ണനാണെ
കൊച്ചു കൊമ്പനാണെ വമ്പനാണേ
ചേലുണ്ട് കലയുണ്ട്
ചേറ്റുമുറം ചെവിയുണ്ട്
നാല് കാൽ ത്തൂണുണ്ട് ചൂല് പോൽ വാലുണ്ട്
കുട്ടനാണെ കളി കുട്ടനാണെ
കേമനാണെ തുമ്പിക്കയ്യാനാണെ
കണ്ണിലുണ്ണിയാണെ കണ്ണനാണെ
കൊച്ചു കൊമ്പനാണെ വമ്പനാണേ
ചേലുണ്ട് കലയുണ്ട്
ചേറ്റുമുറം ചെവിയുണ്ട്
നാല് കാൽത്തൂണുണ്ട് ചൂല് പോൽ വാലുണ്ട്
കുട്ടനാണെ കളി കുട്ടനാണെ
കേമനാണെ തുമ്പിക്കയ്യാനാണെ
കാടിളക്കി ഓടി കളിയുമുണ്ടേ
മണ്ണുവാരി തൂകി കുളിയുമുണ്ടേ
മാനുണ്ട് മയിലുണ്ട് മാരിവില്ലഴകുണ്ട്
പൂവിനും കൂട്ടുണ്ട്
പൂഞ്ചോല കൂട്ടുണ്ട്
കുട്ടനാണെ കളി കുട്ടനാണെ
കേമനാണെ തുമ്പിക്കയ്യാനാണെ
ലല്ല ലാല ലാലാ ലല്ല ലാല
ലല്ല ലാല ലാലാ ലല്ല ലാല
ലാലല്ല ലാലല്ല ലാലല്ല ലാല
ലാലല്ല ലാലല്ല ലാലല്ല ലാലല്ല
ലല്ല ലാല ലാലാ ലല്ല ലാല
English Summary: This is the introductory song for Dooradarshan’s popular cartoon series Kaattile Kannan. RK Damodaran is the author of the poem. The music director is Berny-Ignatius.
English Lyrics of Kaattile Kannan Introductory Song:
Kannilunniyaane Kannanane Kochu Konmabanaane Vambanane Chelundu Kalayundu Chettumuram Kalayundu Naalu kaal thoonundu, Choolu pol Vaalundu Kuttanaane, Kali Kuttanaane Kemanaane Thumbi Kayyanaane..