Onam Song Onam Vannu Malanaattil Lyrics ഓണം വന്നു മലനാട്ടില്‍ ആര്‍ കെ ദാമോദരന്‍

0
Spread the love

Onam Song Onam Vannu Malanaattil Lyrics ഓണം വന്നു മലനാട്ടില്‍ Onam Songs, Onam Songs Malayalam Lyrics, onapattukal, onam songs list,

Onam Songs Onam Vannu Malanattil Lyrics

Onam Songs Onam Vannu Malanattil Lyrics, Onam Song List

Spread the love

Onam Song ‘Onam Vannu Malanaattil’ is written by RK Damodaran

ഓണം വന്നു മലനാട്ടില്‍
ഓണം വന്നു മറുനാട്ടില്‍
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
അത്തം പിറന്നാല്‍ പിന്നെ
പത്താംനാളല്ലോ പൊന്നോണം
പൂവേ..പൊലി പൂവേ പൊലി..പൂവേ പൊലി..
(ഓണം വന്നു മലനാട്ടില്‍…..)

ഓണക്കിളി പാടീടുമീ ശ്രീരഞ്ജിനി..
പാടൂ..ശ്രുതിലയസുഖമരുളി നീ പാടൂ..
ശ്രുതിലയസുഖമരുളി നീ ആടൂ…
മതി മറന്നു നീ….
ആടൂ…മതി മറന്നു നീ….
(ഓണം വന്നു മലനാട്ടില്‍…..)

താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളില്‍
തേടൂ…മമനാടിന്‍ സുമസുഷമ നീ തേടൂ..
മമനാടിന്‍ സുമസുഷമ നീ ചൂടൂ….
പുതുമലരു നീ….
ചൂടൂ…പുതുമലരു നീ….
(ഓണം വന്നു മലനാട്ടില്‍…..)

Song: Onam Vannu Malanaattil , ഓണം വന്നു മലനാട്ടില്‍
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: RK Damodaran, ആര്‍ കെ ദാമോദരന്‍
Composer: Raveendran, രവീന്ദ്രൻ
Singer : KS Chithra, കെ എസ് ചിത്ര
Film: Oru Panchathanthram Kadha, ഒരു പഞ്ചതന്ത്രം കഥ

English Summary: Onam Vannu Malanaattil is a Onam Song written by RK Damodaran and composed by Raveendran

Other songs of RK Damodaran ആര്‍ കെ ദാമോദരന്റെ മറ്റു കവിതകൾ

English Lyrics of Onam Song Onam Vannu Malanaattil
Onam Vannu Malanaattil
Onam Vannu Marunaattil
Atham pirannaal pinne
Pathaam naalallo ponnonam
Atham pirannaal pinne
Pathaam naalallo ponnonam
Poove poli..Poove poli..Poove poli

Leave a Reply