Thiruvona pularithan Lyrics തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച

0
Spread the love

Onam Songs Thiruvona pularithan തിരുവോണപ്പുലരിതന്‍ Lyrics, Onam Songs Malayalam Lyrics, Onam Kavithakal, onapattukal, Malayalam onapattukal,

Thiruvona pulari Onam Songs

Thiruvona pulari Onam Songs

Spread the love

ആ..ആ…ആ…ഓ..ഓ….ഓ..ഓ…
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ…..
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….

ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍ പൊന്‍വെയില്‍
ഇത്തിരി പൊന്നുരുക്കീ…..
ഇത്തിരി പൊന്നുരുക്കീ…
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി….
ഓണക്കിളി……ഓണക്കിളി…

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ…..
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി
പാട്ടുകള്‍ പാടിടുന്നൂ….
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നൂ…
പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ….
പാ‍ഞ്ഞിടുന്നൂ………പാഞ്ഞിടുന്നു….

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ…..
തിരുമേനി എഴുന്നള്ളും സമയമായീ…
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….

Song: Thiruvona pularithan, തിരുവോണപ്പുലരിതൻ
Category: Onam Songs
Lyricist: Sreekumaran Thampi , ശ്രീകുമാരൻ തമ്പി
Composer: MK Arjunan , എം കെ അർജ്ജുനൻ
Singer : Vani Jairam , വാണി ജയറാം
Film: Thiruvonam, തിരുവോണം

English Summary: Thiruvona pularithan is a Onam Song written by Sreekumaran Thampi and composed by MK Arjunan

Thiruvona pularithan thirumul kaazhcha vaangan
Thirumuttamaninjorungi..
Thirumeni ezhunnullum samayamayee..
Hrudhayangalaninjorungee.. orungee..
Hrudhayangalaninjorungee

Other songs of Sreekumaran Thampi ശ്രീകുമാരൻ തമ്പിയുടെ മറ്റു കവിതകൾ

Leave a Reply