Poovanipponnum Chingam Lyrics പൂവണിപ്പൊന്നും ചിങ്ങം
പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നുപൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞുകാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞുകളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു(പൂവണി…) ഓമനയാം പൂര്ണ്ണചന്ദ്രനുദിച്ചുയരുംഓമലാളിൻ പൂമുഖത്തിന് തിരുമുറ്റത്ത്പുണ്യമലര്പ്പുഞ്ചിരിയാം പൂക്കളം കണ്ടുഎന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു(പൂവണി…)...