കുമാരനാശാൻ

Kutiyum Thallayum- Kumaranashan- കുട്ടിയും തള്ളയും-കുമാരനാശാൻ

Kutiyum Thallayum By Kumaranasan ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ – മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ...

Karuna – Kumaran Asan – കരുണ – കുമാരനാശാൻ

Karuna By Kumaran Asan ഒന്ന് അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ-ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ, ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ളവിസ്തൃതരാജവീഥിതൻ കിഴക്കരികിൽ, കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ, വ്യാളീമുഖം വച്ചു...

Nalini – Kumaran Asan നളിനി – കുമാരനാശാൻ

Nalini By Kumaran Asan ഭാഗം 1 നല്ലഹൈമവതഭൂവിൽ,ഏറെയായ്കൊല്ലംഅങ്ങൊരു വിഭാതവേളയിൽഉല്ലസിച്ചു യുവയോഗിയേകനുൽഫുല്ല ബാലരവിപോലെ കാന്തിമാൻ. ഓതി,നീണ്ട ജടയും നഖങ്ങളുംഭൂതിയും ചിരതപസ്വിയെന്നതും,ദ്യോതമാനമുടൽ നഗ്നമൊട്ടു ശീ-താതപാദികളവൻ ജയിച്ചതും. പാരിലില്ല ഭയമെന്നു...

Duravastha – Kumaran Asan ദുരവസ്ഥ – കുമാരനാശാൻ

Duravastha By Kumaran Asan ഒന്ന് മുമ്പോട്ടു കാലം കടന്നുപോയീടാതെമുമ്പേ സ്മൃതികളാൽ കോട്ട കെട്ടി വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്നമ്പൂരാർ വാണരുളുന്ന നാട്ടിൽ, കേരളജില്ലയിൽ കേദാരവും കാടു-മൂരും മലകളുമാർന്ന ദിക്കിൽ, ക്രൂരമഹമ്മദർ...

Pookkalam – Kumaran Asan പൂക്കാലം – കുമാരനാശാൻ

Pookkalam Poem By Kumaran Asan പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞിപൂക്കുന്നു തേന്മാവു, പൂക്കുന്നശോകംവായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ. എല്ലാടവും പുഷ്പഗന്ധം പരത്തിമെല്ലെന്നു തെക്കുന്നു വീശുന്നു വായു,ഉല്ലാസമീ...

Sangeerthanam – Kumaran Asan സങ്കീർത്തനം – കുമാരനാശാൻ

Sangeerthanam By Kumaran Asan ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലുംസന്തതം കരതാരിയന്നൊരു ചിത്ര-ചാതുരി കാട്ടിയുംഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-രശ്മിയില്‍ നീട്ടിയുംചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-മീശനെ വാഴ്ത്തുവിന്‍! സാരമായ് സകലത്തിലും മതസംഗ്രഹംഗ്രഹിയാത്തതായ്കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെസൌരഭോല്‍ക്കട നാഭിയാല്‍...